Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സോംഗ് ഓഫ് ലവ് - ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍

സോംഗ് ഓഫ് ലവ് - ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍
തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുകൊണ്ട് ലോകത്ത് ആദ്യമായി ഒരു വീഡിയോ അവതരിപ്പിച്ച് ഫോട്ടോഗ്രാഫർ ബിവിൻ ലാൽ. മാച്ച്സ്റ്റിക് മാൻ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് ബിവിൻ. 'സോങ് ഓഫ് ലവ്' എന്നാണ് വീഡിയോയുടെ പേര്. ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷൻ എന്നതിനപ്പുറം ഇത് ഒരു സ്നേഹസമ്മാനമായി കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ബിവിൻ ലാൽ പറയുന്നു. തീപ്പെട്ടിക്കൊള്ളിക്ക് ചലനം നൽകുന്നതിന് വേണ്ടി നടത്തിയ ആദ്യ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ട് ആ ശ്രമം തന്നെ ഉപേക്ഷിച്ച ഘട്ടത്തിൽ വീണ്ടും ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ പ്രേരിപ്പിച്ച ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്നേഹാദരമാണ് ഈ വീഡിയോ എന്നും ബിവിൻ ലാൽ പറയുന്നു. https://www.youtube.com/watch?v=Z1aqkdogGQY ഏകദേശം ഒന്നരമാസക്കാലം കൊണ്ട് പകർത്തിയ 10,000 ൽ അധികം ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 5,200 ചിത്രങ്ങളിലൂടെയാണ് തീപ്പെട്ടി രൂപങ്ങൾക്ക് ചലനം നൽകിയിട്ടുള്ളത്. ഇതിനു മുമ്പും ബിവിൻ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുകൊണ്ട് ചെറിയ വീഡിയോകൾ ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in