Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

രൺബീർ ചിത്രം സഞ്ജു റെക്കോഡുകൾ തകർത്ത് മുന്നേറുന്നു

രൺബീർ ചിത്രം സഞ്ജു റെക്കോഡുകൾ തകർത്ത് മുന്നേറുന്നു
ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം സഞ്ജു തീയറ്റുകൾ കീഴടക്കുകയാണ്. രൺബീർ നായകനായ ചിത്രം ബോളിവുഡ് വിപണിയുടെ കണക്കനുസരിച്ച് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. https://www.youtube.com/watch?v=1J76wN0TPI4 റിലീസ് ചെയ്ത് 7 ദിവസം പിന്നിട്ടപ്പോൾ 202.51 കോടി രൂപയുടെ കളക്ഷനോടെ 200 കോടി ക്ലബിലേയ്ക്കും രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം എത്തി. https://www.youtube.com/watch?v=K0eDlFX9GMc അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തിൽ 2009 ലെ ക്രിസ്മസ് റിലീസായി എത്തിയ അമീർ ഖാൻ ചിത്രം ത്രീ ഇഡിയറ്റ്‌സിന്‍റെ ആദ്യ ആഴ്ചയിൽ 202.47 കോടി രൂപയുടെ കളക്ഷൻ എന്ന റെക്കോഡാണ് ഇതോടെ തകർന്നത്. സിനിമ വിപണന അനലിസ്റ്റായ തരൻ ആദർശാണ് സഞ്ജുവിന്‍റെ കളക്ഷൻ റെക്കോർഡുകൾ പുറത്തെത്തിച്ചത്. യഥാർത്ഥ സഞ്ജയ് ദത്ത് ചിത്രങ്ങളെക്കാൾ വൻ പ്രതികരണമാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തെ ആധാരമാക്കി എടുത്തിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്നത്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in