Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
പോലീസിലെ ദാസ്യപ്പണിയിൽ സർക്കാർ കൂടുതൽ നടപടിയിലേക്ക്. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എസ്.പി മുതൽ മുകളിൽ റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. 26ന് തിരുവനന്തപുരത്താണ് യോഗം. പോലീസിനെതിരെ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ക്യാംപ് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മുൻപു പുറത്തിറങ്ങിയ ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഡി.ജി.പി നിർദേശം നൽകി. എസ്.പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഡി.ജി.പി നിർദേശങ്ങൾ നൽകിയത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ക്യാമ്പ് ഫോളോവർമാരുടെ കണക്ക് നൽകണമെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ നിർദേശം നല്‍കി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in