Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

മാലിയില്‍ ഭീകരാക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടു

മാലിയില്‍ ഭീകരാക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടു
മാലിയിൽ ഭീകരവിരുദ്ധസേനാ ആസ്ഥാനത്ത് ഭീകരാക്രമണം. നിരവധി സൈനികർ കൊല്ലപ്പെട്ടു. മാലിദ്വീപ് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. നിരവധി സൈനികർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ മുൻ പ്രസിഡൻറും മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മുഹമ്മദ് നഷീദ് മത്സരിക്കില്ലെന്ന് അറിയിച്ചു. കടുത്ത നിയമതടസങ്ങൾ മൂലം പിന്മാറുകയാണെന്നാണ് വിശദീകരണം നൽകിയത്. നഷീദ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവർത്തന കുറ്റം ചുമത്തപ്പെട്ടതിനാലാണ് നഷീദിന് മത്സരിക്കാൻ കഴിയാത്തത്. ഇതോടെ ഇബ്രാഹിം മുഹമ്മദ് സോലി എം.ഡി.പി പ്രസിഡൻറ് സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 23-നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in