Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.വി അൻവർ എം.എൽ.എ യുടെ വിവാദ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമ്മോ

പി.വി അൻവർ എം.എൽ.എ യുടെ വിവാദ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമ്മോ
ശക്തമായ മഴയില്‍ മണ്ണിടിച്ചിൽ  ഉണ്ടായതിനെ തുടർന്നാണ് കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി.വി അൻവറിന്റെ വിവാദ പാർക്കിന് ദുരന്ത നിവാരണ സേന സ്റ്റോപ്പ് മെമ്മോ നൽകിയത്. പാർക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാട്ടർ തീം പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കലക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നു ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. https://www.youtube.com/watch?v=uNPJHJA3ZfE അതേ സമയം ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ പാർക്ക് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രൻ കോഴിക്കോട് കലക്ടർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

Related articles

See all
Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

മെസി വിവാദം; റിപ്പോർട്ടർ ടിവിക്കെതിരായ നികുതി വെട്ടിപ്പില്‍ എസ്‌.ഐ.ടി അന്വേഷണം തുടങ്ങി

Popular News

പൊലീസ് സ്റ്റേഷൻ ഇനി ജനങ്ങൾക്കും സ്വന്തം; 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ആഗസ്റ്റ് 14ന...

Save your stories

Sign in