Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ല'; ആക്രമണങ്ങളില്‍ സിപിഎമ്മിനോട് വി.ഡി സതീശന്‍

'നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ല'; ആക്രമണങ്ങളില്‍ സിപിഎമ്മിനോട് വി.ഡി സതീശന്‍
  സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ഇരുന്നൂറോളം കോൺഗ്രസ് പാർട്ടി ഓഫീസുകളാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി കേരളത്തിൽ തകർക്കപ്പെട്ടത്. നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തിന്‍റെ മറവിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ഇരുന്നൂറോളം കോൺഗ്രസ് പാർട്ടി ഓഫീസുകളാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി കേരളത്തിൽ തകർക്കപ്പെട്ടത്. നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ല. പിന്നെ ഞങ്ങൾ കോൺഗ്രസുകാരൊക്കെ പേടിച്ചു പോയെന്ന് പറഞ്ഞേക്കാൻ പറഞ്ഞു!! https://www.facebook.com/VDSatheeshanParavur/posts/3401774066548201

Related articles

See all
Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Save your stories

Sign in