Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാരാട്ട് ഫൈസല്‍ വിജയിച്ച വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്

കാരാട്ട് ഫൈസല്‍ വിജയിച്ച വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്
കോഴിക്കോട് : സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ വിജയിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് പൂജ്യം വോട്ട്. സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ വോട്ടില്ലായിരുന്നു.  അതേസമയം ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചു. ഫൈസലിനെ ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു. കൊടുവള്ളിയിൽ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 15 സീറ്റിൽ മുന്നിലാണ്.

Related articles

See all
Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Save your stories

Sign in