Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും വിവാദ വർഗീയ പ്രസ്താവനയുമായി ആർഎസ്എസ്

വീണ്ടും വിവാദ വർഗീയ പ്രസ്താവനയുമായി ആർഎസ്എസ്
Mohan-Bhagawat-3 വീണ്ടും വിവാദ വർഗീയ പ്രസ്താവനയുമായി ആർഎസ്എസ്. ഇന്ത്യ പരമ്പരാഗതമായി ഹിന്ദുത്വവാദികളുടേതാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ 130 കോടി ജനങ്ങളെയും ആർഎസ്എസ് കാണുന്നത് ഹിന്ദു സമൂഹമായാണ്. ഇന്ത്യ പരമ്പരാഗതമായിമായി ഹിന്ദുത്വവാദി രാജ്യമാണ്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്‍റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരാണ് ഹിന്ദുക്കൾ.  മുഴുവൻ സമൂഹവും തങ്ങളുടേതാണ്. തെലങ്കാനയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in