Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| ഉന്നത വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയം കുട്ടികളെ പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു: രമേശ് ചെന്നിത്തല

RAMESH CHENNITHALA| ഉന്നത വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയം കുട്ടികളെ പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു: രമേശ് ചെന്നിത്തല
നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അപര്യാപ്തതയാണ്, കുട്ടികള്‍ പുറത്തേക്ക് പോകുന്നതിനു കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. എല്ലായിടത്തും രാഷ്ട്രീയം മാത്രം കണ്ടു എന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം വച്ചു ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കുന്നതിന് എതിരല്ല. എന്നാല്‍ കേരളത്തിലെ സംവിധാനങ്ങളുടെ അപര്യാപ്തത അതിനു കാരണമാകുന്നത് ശെരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഉണ്ടായ പതര്‍ച്ച നമ്മുടെ കണ്ണ് തള്ളിക്കുന്നതാണ്. 2026 ഇല്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

UDF HIGHER EDUCATION CONCLAVE| യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ്...

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Save your stories

Sign in