Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല പി. കെ കുഞ്ഞാലിക്കുട്ടിക്ക്: മുസ്ലീം ലീഗ്

കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല  പി. കെ കുഞ്ഞാലിക്കുട്ടിക്ക്: മുസ്ലീം ലീഗ്
  മലപ്പുറം: വരുന്ന തെരഞ്ഞടുപ്പുകളിൽ സംസ്ഥാന തലത്തിൽ മുസ്ലീം ലീഗിനെ നയിക്കാനുള്ള ചുമതലകൾ പി. കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പികെ കുഞ്ഞാലികുട്ടി എംപിയും പറഞ്ഞു. മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. കേരള കോൺഗ്രസിലെ പിളർപ്പ് യുഡിഎഫിനെ ബാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വരുന്ന തെരഞ്ഞടുപ്പുകളെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി മലപ്പുറത്ത് ലീഗ് ഹൗസിൽ യോഗം ചേർന്നത്.

Related articles

See all
Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Save your stories

Sign in