Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഖുർആനും രാഷ്ട്രീയവും കൂട്ടി കലർത്തരുത്; സമാധാനപരമായ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാട് അംഗീകരിക്കാനാകില്ല : ഉമ്മൻ ചാണ്ടി

ഖുർആനും രാഷ്ട്രീയവും കൂട്ടി കലർത്തരുത്; സമാധാനപരമായ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാട് അംഗീകരിക്കാനാകില്ല :  ഉമ്മൻ ചാണ്ടി
ഖുറാനും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമാധാനപരമായ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും സമരങ്ങളോടുള്ള പൊലീസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ടി ജലീൽ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാടിനൊപ്പമാണ് താൻ എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/2454607408169613/[/embed]

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Save your stories

Sign in