Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

പൃഥ്വിരാജ് ചിത്രം നയണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി

പൃഥ്വിരാജ് ചിത്രം നയണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി
പൃഥ്വിരാജ് ചിത്രം നയണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്‍റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്‍റെ ആദ്യ നിര്‍മാണ സംരംഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in