Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിൽ സി പി എം - ബി ജെ പി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പിൽ സി പി എം - ബി ജെ പി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂരിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. തലശ്ശേരിയിൽ നിന്നാരംഭിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ണൂരിലാണ് സമാപിച്ചത്. തലശ്ശേരി സൗത്ത് , അഞ്ചരക്കണ്ടി പാളയത്തും, കീഴ്പ്പള്ളിയിലും ശ്രീകണ്ഠാപുരം അലക്സ് നഗറിലെയും യുഡിഎഫ് പ്രചാരണ യോഗങ്ങളിൽ കെപിസിസി പ്രസിഡന്‍റ് പങ്കെടുത്തു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാർത്ഥി കുടുംബ സംഗമത്തിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. വിവിധ ഇടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്. കണ്ണൂരിൽ ഉൾപ്പടെ യുഡിഎഫ് വൻ വിജയം നേടും. തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം രഹസ്യധാരണയെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. വിവിധ ഇടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ഡി സി സിപ്രസിഡന്‍റ് സതീശൻ പാച്ചേനി, വിവിധ എം എൽ എ മാരും, കെ പി സി സി ഭാരവാഹികളും പങ്കെടുത്തു.

Related articles

See all
Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Save your stories

Sign in