Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി പിണറായി ഗ്യാംങ് മാറി, ജലീല്‍ സംഘത്തിലെ അവസാനകണ്ണി: കെ.എസ് ശബരീനാഥന്‍| VIDEO

രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി പിണറായി ഗ്യാംങ് മാറി, ജലീല്‍ സംഘത്തിലെ അവസാനകണ്ണി: കെ.എസ് ശബരീനാഥന്‍| VIDEO
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ. കൊള്ളസംഘത്തിന്റെ അവസാനകണ്ണിയാണ് മന്ത്രി.കെ.ടി ജലീല്‍. അഴിമതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മതത്തിന്‍റെ മറപിടിച്ച് രക്ഷപ്പെടാനാണ് ജലീല്‍ ശ്രമിക്കുന്നത്. ജലീലിനെ ഭയന്ന് ജീവിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/659443694970585

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in