Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: കുമാർ സാഹ്നിയും, പി.കെ. പോക്കറും ജൂറി ചെയര്‍മാന്മാര്‍

സംസ്ഥാന ചലച്ചിത്ര അവാർഡ്: കുമാർ സാഹ്നിയും, പി.കെ. പോക്കറും ജൂറി ചെയര്‍മാന്മാര്‍
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവായി. കുമാർ സാഹ്നി സിനിമാവിഭാഗം ജൂറി ചെയർമാനും,  പി.കെ. പോക്കർ രചനാവിഭാഗം ജൂറി ചെയർമാനുമാണ്. ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കെ.ജി. ജയൻ, മോഹൻദാസ്, വിജയകൃഷ്ണൻ, ബിജു സുകുമാരൻ, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നവ്യ നായർ എന്നിവരാണ് സിനിമാ വിഭാഗം അംഗങ്ങൾ. ഡോ. ജിനേഷ് കുമാർ എരമോം, സരിത വർമ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പർ സെക്രട്ടറിയാണ്.

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in