Logo
Sat, Jun 13, 2026 • 05:12 AM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയില്‍ കൊവിഡ് പരിശോധന 3 കോടി 31 ലക്ഷം പേരില്‍ പൂര്‍ത്തിയാക്കി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 12, 2021
1 min read Updated: June 12, 2026
SHARE:
SAVE: Login to save

യുഎഇയില്‍ കൊവിഡ് പരിശോധന 3 കോടി 31 ലക്ഷം പേരില്‍ പൂര്‍ത്തിയാക്കി
ദുബായ് : യുഎഇയിലെ ആകെ കൊവിഡ് പരിശോധന 3 കോടി 31 ലക്ഷം കവിഞ്ഞു. പുതുതായി 2,39,525 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. അതേസമയം യുഎഇയില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10