Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരാൻ സാധ്യത; സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം : ഐ സി എം ആർ

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരാൻ സാധ്യത; സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം : ഐ സി എം ആർ
രാജ്യത്ത് കൊവിഡ് വ്യാപനം ഉയരാൻ സാധ്യത എന്ന് ഐ സി എം ആർ. അതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നഗരങ്ങളിലും ചേരികളിലുമാണ് കൊവിഡ് വ്യാപന സാധ്യത കൂടുതൽ. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും ഐ സി എം ആർ. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിന് ഇടയിലാണ് ഐ സി എം ആറിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം ഇനിയും ഉയരാൻ സാധ്യത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. അതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന് ഐ സി എം ആർ വ്യക്തമാക്കി. അതിതീവ്ര ബാധിത മേഖലകളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് ആവശ്യം. കൊവിഡ് പ്രതിരോധം മാസങ്ങൾ നീണ്ടു പോകും. ഇതുവരെ രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും ഐ സി എം ആർ വ്യക്തമാക്കി. നഗരങ്ങളിലും ചേരികളിലുമാണ് കൊവിഡ് വ്യാപന സാധ്യത കൂടുതൽ. ജനസംഖ്യ കൂടിയ രാജ്യം ആയിട്ടും എപ്പോഴും രാജ്യത്തെ കൊവിഡ് രോഗ വ്യാപ്തി കുറവാണ്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ വിജയകരമായതിനാലാണ് ഇത്രയും ചെറിയ രോഗനിരക്കിലേക്കെങ്കിലും രാജ്യം എത്തിയത്. നിലവിൽ രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് 49.21 ശതമാനമാണെന്നും ഐ സി എം ആർ അറിയിച്ചു.

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in