Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 147 മരണം, 6767 പേര്‍ക്ക് പുതുതായി രോഗം

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 147 മരണം, 6767 പേര്‍ക്ക് പുതുതായി രോഗം
രാജ്യത്ത് 24 മണിക്കൂറില്‍ 6767 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 147 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 കേസുകളാണ് നിലവിലുള്ളത്. 54,440 പേര്‍ രോഗമുക്തി നേടി. 3867 പേര്‍ മരണപ്പെട്ടു. അതേസമയം രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മാഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടയില്‍ 2608 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 47190 ലേക്ക് ഉയര്‍ന്നു. 60 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 710 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയത്. 15512 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 396 പേര്‍ക്ക് ഗുജറാത്തില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13669 ലേക്ക് ഉയര്‍ന്നു. 12910 ആണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.   https://twitter.com/ANI/status/1264400291211825154

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in