Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡൽഹിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ ഗാന്ധി സന്ദേശ് പദയാത്ര

ഡൽഹിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ ഗാന്ധി സന്ദേശ് പദയാത്ര
രാഷ്ട്രപിതാവിന്‍റെ 150-ആം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് എഐസിസിയുടെയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സന്ദേശ് പദയാത്ര നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും രാജ്ഘട്ട് വരെ നടക്കുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി ആദ്യ അവസാനം വരെ പങ്കാളിയായി. തുടർന്ന് രാജ്ഘട്ടിൽ എത്തിയ പദയാത്രയെ കോൺഗ്രസ് അദ്ധ്യക്ഷ അഭിസംബോധന ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊണ്ടുള്ള പ്രതിജ്ഞ മുകുൾ വാസ്നിക് നേതാക്കൾക്കും പ്രവർത്തകർക്കും ചൊല്ലിക്കൊടുത്തു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in