Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് ; ബൂത്തുകളില്‍ നീണ്ട ക്യൂ

ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് ; ബൂത്തുകളില്‍ നീണ്ട ക്യൂ
  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 16.39 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ 15.50 ശതമാനവും കൊല്ലം ജില്ലയില്‍ 16.55 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 17.03 ശതമാനവും ആലപ്പുഴ ജില്ലയില്‍ 17.04 ശതമാനവും ഇടുക്കി ജില്ലയില്‍ 15.81 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ശക്തമായ പോളിംഗാണ് നടക്കുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്.

Related articles

See all
Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Save your stories

Sign in