Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി റാലിയായി ബിജെപി കൗണ്‍സിലർമാർ

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി റാലിയായി ബിജെപി കൗണ്‍സിലർമാർ
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങ്. ബിജെപി പ്രതിനിധികള്‍ റാലിയായി കോര്‍പ്പറേഷനിലേക്ക് എത്തിയതോടെ കൗണ്‍സില്‍ ഹാളില്‍ തിക്കും തിരക്കുമായതാണ് സാമൂഹിക അകലം ഉള്‍പ്പെടെ വാക്കിലൊതുങ്ങാന്‍ കാരണം. തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടറും മുന്നോട്ട് വച്ച കൊവിഡ് നിയന്ത്രണത്തിന്‍റെ നഗ്നമായ ലംഘനമായിരുന്നു ബിജെപിയുടെ പ്രകടനം. മാസ്ക് പോലും ധരിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കം നൂറിലേറെ പേര്‍ അണിനിരന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് റാലിയായാണ് ബി.ജെ.പി അംഗങ്ങള്‍ കോര്‍പ്പറേഷനിലേക്കെത്തിയത്.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Save your stories

Sign in