Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്. ശബരീനാഥൻ എംഎൽഎ നയിച്ച ബഹുജന മുന്നേറ്റ യാത്രയിൽ അണിനിരന്ന് ആയിരങ്ങൾ

കെ.എസ്. ശബരീനാഥൻ എംഎൽഎ നയിച്ച ബഹുജന മുന്നേറ്റ യാത്രയിൽ അണിനിരന്ന് ആയിരങ്ങൾ
രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ലക്ഷ്യമിടുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ഭരണഘടന സംരംക്ഷിക്കണമെന്ന മുദ്രാവാക്യംവുമായി യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.കെ.എസ്. ശബരീനാഥൻ എംഎൽഎ നയിച്ച ബഹുജന മുന്നേറ്റ യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. പൂവച്ചൽ ജംഗ്ഷനിൽ വച്ചു അഡ്വ.എം.വിൻസെന്‍റ് എംഎൽഎ ഉത്ഘാടനം ചെയ്തു. ദേശീയ പതാക ശബരീനാഥൻ എംഎൽഎയ്ക്ക് കൈമാറിയായിരുന്നു ഉത്ഘാടനം. തുടർന്ന് 8 കിലോമീറ്ററോളം കാല്‌നടയായി ബഹുജന മുന്നേറ്റ യാത്ര ആര്യനാട് ഗാന്ധി ജംഗ്ഷനിൽ സമാപിച്ചു. അവിടെ നടന്ന സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ഉത്ഘാടനം ചെയ്തു. https://youtu.be/en_OajQwlSs

Related articles

See all
Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Save your stories

Sign in