Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി ; നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധം; പാർട്ടി കൊടിയുമായി പ്രവർത്തകർ തെരുവില്‍

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി ; നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധം; പാർട്ടി കൊടിയുമായി പ്രവർത്തകർ തെരുവില്‍
  ആലപ്പുഴ : നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍  നഗരത്തില്‍ പ്രകടനം നടത്തി. സൗമ്യരാജിനെയാണ് പാർട്ടി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തെരുവിലിറങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.  ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോടികള്‍ കോഴവാങ്ങി വിറ്റുവെന്ന ആരോപണമാണ് പ്രധാനമായും പ്രവര്‍ത്തകര്‍ക്കുള്ളത്.  16 വര്‍ഷം ഏരിയാ കമ്മറ്റിയംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുമായ കെ.കെ ജയമ്മയെ അവഗണിച്ച സി.പി.എം തീരുമാനത്തിനെതിരെ നെഹ്‌റു ട്രോഫി വാര്‍ഡിലെ നൂറില്‍പ്പരം പ്രവര്‍ത്തകരാണ് പരസ്യപ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വ...

Save your stories

Sign in