Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും

അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും
അക്ഷയ് കുമാർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും.ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ മംഗൾ. https://www.youtube.com/watch?v=q10nfS9V090 ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്. ഒപ്പം തന്നെ വിദ്യാ ബാലൻ, തപ്‌സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിർത്തി എന്നിവർ ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരായി വേഷമിടുന്നുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ചിത്രം നിർമിക്കുന്നത് ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ്. https://www.youtube.com/watch?v=SPZJFnym8Q0

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in