Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഹെലികോപ്റ്റർ ഈലയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ഹെലികോപ്റ്റർ ഈലയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
ബോളിവുഡ് നടി കാജോളിന്‍റെ പുതിയ ചിത്രം ഹെലികോപ്റ്റർ ഈലയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ നിർമ്മിക്കുന്ന ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും. ഏറെ നാളുകൾക്കു ശേഷം ആണ് കജോൾ ബോളിവുഡിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഹെലികോപ്റ്റർ ഈല . പ്രദീപ് സർക്കാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അമ്മയുടെയും, മകന്‍റെയും തീവ്ര സ്നേഹബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. https://www.youtube.com/watch?v=LLiUiJz5TZc അമ്മ അവരുടെ ഏകമകനെ വളർത്താൻ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്‍റെ സ്വകാര്യതയിൽ കടന്നുകയറാൻ മകൻ പഠിക്കുന്ന കോളേജിൽ ചേരാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ.കാജോൾ 'അമ്മ വേഷത്തോടൊപ്പം ഒരു ഗായികയായും ചിത്രത്തിലെത്തും. ദേശീയ അവാർഡ് ജേതാവ് റിധി സെൻ ആണ് കാജോളിന്‍റെ മകന്‍റെ വേഷത്തിൽ എത്തുന്നത്. അജയ് ദേവ്ഗണിനൊപ്പം ജയന്തിലാൽ ഗാഡയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 7ന് തിയറ്ററുകളിലെത്തും https://www.youtube.com/watch?v=annU338PPQ8

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in