Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

വിജയ് ചിത്രം ‘ലിയോ’ബുക്കിങ് ആരംഭിച്ചു; ​ഗംഭീര പ്രതികരണം

വിജയ് ചിത്രം ‘ലിയോ’ബുക്കിങ് ആരംഭിച്ചു; ​ഗംഭീര പ്രതികരണം
കേരളത്തിൽ ലിയോ ബുക്കിങ് ആരംഭിച്ചു. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ബുക്കിങ്ങിന് ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഓഫ് ലെെൻ ബുക്കിങ്ങിലും ചിത്രത്തിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒട്ടുമിക്കയിടങ്ങളിലും ടിക്കറ്റ് പെട്ടെന്ന് തന്നെ വിറ്റുതീർന്നു. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ അരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒൻപത് മണിക്കാകും ആദ്യ ഷോ. ഇതോടെ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ തമിഴ്നാട്ടിൽനിന്നുള്ള ആരാധകർ പുലർച്ചെയുള്ള ഷോ കാണാൻ എത്തിയേക്കും.

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in