കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; രണ്ട് കുട്ടികള്‍ ചികിത്സയില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
കോഴിക്കോട് പെരുമണ്ണയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ ഇര...