തിരുവനന്തപുരം നഗരസഭാ ഭരണം കുത്തഴിഞ്ഞു; എങ്ങനെ ഭരിക്കണം എന്ന് അറിയാതെ മേയറും കൂട്ടരും അവ്യക്തതയില്‍ കഴിയുന്നു'; ബിജെപിക്കെതിരെ കെ.എസ്. ശബരീനാഥൻ Jun 24, 2026 · 906
ബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനം Jun 24, 2026 · 481
ബിജെപിക്ക് തിരിച്ചടി; ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം Jun 23, 2026 · 424
"നവീൻ ബാബുവിന്റെ കുടുംബത്തിന് താങ്ങായി സർക്കാർ; മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ് Jun 23, 2026 · 1,097
പാളത്തൊപ്പിയും കൈലിമുണ്ടുമായി കൃഷിമന്ത്രി ടി. സിദ്ദിഖ് പാടത്തിറങ്ങി; കുട്ടികള്‍ക്കൊപ്പം ഞാറുനട്ട് തിരുവാതിര ഞാറ്റുവേലയ്ക്ക് ആവേശത്തുടക്കം Jun 23, 2026 · 320
'മയക്കുമരുന്ന് മാഫിയക്കെതിരെ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ വേണം'; സഭയില്‍ ആഹ്വാനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല Jun 22, 2026 · 339
ലഹരിക്കെതിരെ കൈകോർത്ത് മധുവും ശ്രീകുമാരൻ തമ്പിയും; 'തൂഫാൻ വാറിയേഴ്സ്' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു Jun 22, 2026 · 595
'10 വര്‍ഷത്തെ റീല്‍സും 5 വര്‍ഷത്തെ വീണ മീട്ടലുമാണ് ആരോഗ്യവകുപ്പിനെ തകര്‍ത്തത്': തകര്‍ന്ന സിസ്റ്റത്തെ നേരെയാക്കാനുള്ള ശ്രമമെന്ന് കെ.മുരളീധരന് Jun 21, 2026 · 283
"'ഇന്ദിര ഗ്യാരണ്ടി നടപ്പാക്കും" : സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ മുന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി Jun 21, 2026 · 333
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; സ്വന്തം വസതി വൃത്തിയാക്കി ‘ഡ്രൈ ഡേ’ ചലഞ്ചിന് തുടക്കമിട്ട് കെ. മുരളീധരൻ, വിട്ടുവീഴ്ചയില്ലാതെ ശുചീകരണം ഉറപ്പാക്കാൻ ആഹ്വാനം Jun 21, 2026 · 903
കാവലായവർക്ക് കരുതൽ; ഡ്യൂട്ടിക്കിടെ കാലുകൾ നഷ്ടപ്പെട്ട പൊലീസുകാരുടെ ചികിത്സാ ചെലവ് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കും, 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ രമേശ് ചെന്നിത്തലയുടെ നിർദേശം Jun 21, 2026 · 806
കവിയും സാഹിത്യകാരനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ Jun 20, 2026 · 742