ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്; നിസാൻ ‘ടെക്‌ടൺ’ ജൂലൈ 9 ന് എത്തും! ഫീച്ചറുകൾ കണ്ടാൽ ഞെട്ടും
പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാൻ തങ്ങളുടെ പുതിയ മിഡ്-സൈസ് (സി-സെഗ്‌മെന്റ്) എസ്‌യുവിയായ 'ടെക്‌ടൺ' (Nissan Tecton) 2026 ജൂലൈ 9 ന് ഇന്ത്യൻ വിപണിയിൽ പുറത...