പരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ: 6 മണിക്കൂർ ചർച്ച; സ്പീക്കറുടെ ഇടപെടലിൽ ചർച്ചയ്ക്ക് തയ്യാറായി പ്രതിപക്ഷം
പ്രധാനപ്പെട്ട പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്‌സഭയിൽ നടക്കും. ആറ് മണിക്കൂർ സമയമാണ് ബില്ലിലെ ചർച്ചകൾക്കായി നീക്കി വെച്ചിരിക്കുന്നത്. കഴിഞ...