ചിന്നക്കനാല്‍ ആന ആക്രമണം: കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍; 5 ലക്ഷം രൂപ ധനസഹായം
കുട്ടികള്‍ മൈനറായ സാഹചര്യത്തിലാണ് ഇവരുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുന്നത്. അനുവദിച്ച തുകയില്‍ രണ്ടര ലക്ഷം രൂപ വീതം കുട്ടിയുടെ പേരില്‍ ബാങ്കില...