ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ചോദ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബജറ്റിൽ കർഷകർക്ക് വേണ്ടി എന്തുചെയ്യും എന്നതാണ് പ്രധാന ചോദ്യം. അതേസമയം പിന്നാക്ക വിഭാഗക്കാരെയും പ്രളയ ബാധിതരെയും പരിഗണിക്കണമെന്നും ഖാർഗെ ആവശ്യം ഉന്നയിച്ചു.
കർഷകർക്ക് വേണ്ടി ബജറ്റില്‍ എന്തുചെയ്യും? ചോദ്യവുമായി മല്ലികാർജുന്‍ ഖാർഗെ