Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

24 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

24 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍
24 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍. സൂപ്പർ ബൈക്ക് എന്ന സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് ഡ്യൂക്കാറ്റി പനഗേൽ എന്ന് ഉണ്ണി മുകുന്ദന്‍. ഡ്യൂക്കറ്റി നിരയിലെ ഏറ്റവും മികച്ച സൂപ്പർബൈക്കുകളിലൊന്നായ പനഗേൽ വി2 ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 24 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ഓൺറോഡ് വില. 955 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 155 ബിഎച്ച്പി കരുത്തും 104 എൻഎം ടോർക്കുമുണ്ട്. [embed]https://www.facebook.com/IamUnniMukundan/posts/3746333662109016[/embed] പൾസറും റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും ക്ലാസിക്ക് ഡസേർട്ട് സ്റ്റോമും ജാവ പരേക്കുമെല്ലാമുണ്ട് തികഞ്ഞ ഒരു ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന്‍റെ ശേഖരത്തില്‍.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in