Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് - ഫലക്കനുമ ദാസ് - ടീസർ

അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് - ഫലക്കനുമ ദാസ് - ടീസർ
Falaknuma-Das-telugu-of-Angamaly-Diaries അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ടീസർ പുറത്തിറങ്ങി. തെലുങ്കിൽ ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. https://www.youtube.com/watch?v=FZv54bjOerM വിശ്വാക് സെനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായും സംവിധായകൻ എത്തുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. https://www.youtube.com/watch?v=4yRBJCrjabU ആൻറണി വർഗീസ്, അപ്പാനി ശരത്, അന്ന രാജൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. ചെമ്പൻ വിനോദ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമ്മിച്ചിരുന്നത്. ചിത്രം ഹിന്ദിയിലേക്കും റീമേക് ചെയ്യുന്നുണ്ട്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in