Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

ശക്തി കാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറാകും

ശക്തി കാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറാകും
SakthiKantha-Das-RBI ശക്തി കാന്ത ദാസ് IAS പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാകും. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേയ്ക്കാണ് നിയമനം. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്ന് ഊര്‍ജിത് പട്ടേല്‍ പറയുമ്പോഴും റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടല്‍ സംബന്ധിച്ച് മന്ത്രാലയവുമായി കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചതെന്നത് വ്യക്തമാണ്. ഭരണത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നടപടികളെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് ചുമതലയേല്‍ക്കുന്നത്.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in