Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സെക്രട്ടേറിയറ്റിലെ തീപിടിത്തം ; പിണറായി സർക്കാരിനെതിരെ മുംബൈയിലും പ്രതിഷേധം | Video

സെക്രട്ടേറിയറ്റിലെ തീപിടിത്തം ; പിണറായി സർക്കാരിനെതിരെ മുംബൈയിലും പ്രതിഷേധം | Video
  മുംബൈ : സംശയകരമായ സാഹചര്യത്തില്‍ കേരള സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി മുംബൈ കേരള ഹൗസിന് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ കേരള ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്. 'കേരള സെക്രട്ടേറിയറ്റിന് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക' എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. നവി മുംബെ ജില്ലാ വൈസ് പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ എസ് കുമാർ, കല്യാൺ ഡോംബിവലി സേവാദൾ അധ്യക്ഷൻ പോളി ജേക്കബ്, കല്യാൺ ഡോംബിവലി ജില്ലാ ജനറൽ സെക്രട്ടറി ആന്‍റണി ഫിലിപ്പ്,  വൈസ് പ്രസിഡന്‍റ് ബിജു രാജൻ,  ജനറൽ സെക്രട്ടറി ജോയി മാത്യു, ജോളി ജോസഫ് എന്നിവർ പങ്കെടുത്തു. https://www.youtube.com/watch?v=2JSWsbId3tk

Related articles

See all
Latest News

ഒരു ശക്തിക്കും എന്നെ തടയാനാവില്ല, പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരിക്കുമെന്ന് രാഹുല്‍ ഗാന...

India

'അങ്ങയെപ്പോലെ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അറിയാനുണ്ട്' ; മന്‍മോഹന്‍ സിംഗിന് പിറന...

India

'മോദി കേള്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ മാത്രം, യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് നേ...

India

താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ 'ഡക്ക്' ആകരുത് : മോദിയോട് കപില്‍ സിബല്‍

Save your stories

Sign in