Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

മാരി ടുവിലെ റൗഡി ബേബിയുടെ വീഡിയോയും തരംഗമാകുന്നു

മാരി ടുവിലെ റൗഡി ബേബിയുടെ വീഡിയോയും തരംഗമാകുന്നു
ധനുഷ് – സായ് പല്ലവി ചിത്രം മാരി ടുവിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ റൗഡി ബേബിയുടെ വീഡിയോ റിലീസ് ചെയ്തു. ഗംഭീര സ്വീകരണമാണ് ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. https://www.youtube.com/watch?v=x6Q7c9RyMzk യുവന്‍ ശങ്കര്‍രാജ ഈണം പകര്‍ന്ന ഈ ഗാനം രചിച്ചത് ധനുഷ് തന്നെയാണ്. ധനുഷും ധീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തില്‍ മലയാളികളുടെ പ്രിയ താരം സായി പല്ലവിയും ധനുഷും ചേര്‍ന്നുള്ള രസകരമായ രംഗങ്ങളാണ് ഉള്ളത്. മികച്ച വരവേല്‍പ്പാണ് മാരി-ടുവിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മിനി സ്റ്റുഡിയോ ആണ് വമ്പന്‍ റിലീസ് ആയി കേരളത്തില്‍ ഈ ചിത്രം എത്തിച്ചത്. Maari2-Tovino ചിത്രത്തില്‍ ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഭീജ എന്ന വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in