Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ന്യായവിലയ്ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ഇപ്പോഴേ പദ്ധതികള്‍ ആവിഷ്കരിക്കണം ; സർക്കാരിന്‍റെ അലംഭാവം ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി

ന്യായവിലയ്ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ഇപ്പോഴേ പദ്ധതികള്‍ ആവിഷ്കരിക്കണം ; സർക്കാരിന്‍റെ അലംഭാവം ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി
Rahul-Gandhi   ന്യൂഡല്‍ഹി : ന്യായ വിലയ്ക്ക് കൊവിഡ് വാക്സിൻ രാജ്യത്ത് നൽകാൻ ഇപ്പോൾ തന്നെ പദ്ധതികൾ ആവിഷ്കരിക്കണം എന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് വാക്സിന്‍റെ പരീക്ഷണങ്ങൾ മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിലവിൽ കൊവിഡ് വാക്സിന്‍റെ വിതരണം, അതിന്‍റെ വില തുടങ്ങിയ കാര്യങ്ങളിൽ ഒരു പദ്ധതിയും കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടില്ല. സർക്കാരിന്‍റെ അലംഭാവം ഭയപ്പെടുത്തുന്നതാണ് എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. https://twitter.com/RahulGandhi/status/1298821099698843648

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in