Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ മണ്ഡലത്തില്‍ എബിവിപിയെ തകർത്ത് എന്‍.എസ്.യുവിന് തകർപ്പന്‍ ജയം

മോദിയുടെ മണ്ഡലത്തില്‍ എബിവിപിയെ തകർത്ത് എന്‍.എസ്.യുവിന് തകർപ്പന്‍ ജയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ എന്‍.സ്.യുവിന് തകർപ്പന്‍ ജയം. മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയില്‍ എബിവിപിയെ തറപറ്റിച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ ആറെണ്ണവും എന്‍.എസ്.യു ഒറ്റയ്ക്ക് കരസ്ഥമാക്കി. എബിവിപിക്ക് ഇവിടെ ഒരു സീറ്റും ലഭിച്ചില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ എന്‍.എസ്.യുവിന്‍റെ വിജയം കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം ഏകുന്നതാണ്. https://twitter.com/INCUttarPradesh/status/1364919379398332419

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in