Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോഡിയും താടിയും ജിഡിപിയും ! രസകരമായ ചിത്രം പങ്കുവെച്ച് ശശി തരൂർ

മോഡിയും താടിയും ജിഡിപിയും ! രസകരമായ  ചിത്രം പങ്കുവെച്ച് ശശി തരൂർ
  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയും രാജ്യത്തിന്‍റെ ജിഡിപിയും തമ്മില്‍ താരമ്യപ്പെടുത്തുന്ന രസകരമായ ചിത്രം പങ്കുവെച്ച് ശശി തരൂർ എം.പി. രാജ്യത്തിന്‍റെ ജി‍ഡിപിയിൽ ഉണ്ടായ തകർച്ചയെ നരേന്ദ്ര മോഡിയുടെ താടിയുമായി താരതമ്യം ചെയ്താണ് ശി തരൂർ വിമർശനം ഉന്നയിച്ചത്. മോഡിയുടെ താടി കൂടുന്നത് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറയുന്നു എന്ന് സംവേദിക്കുന്നതാണ് ചിത്രം. മോഡിക്ക് താടി കുറവുണ്ടായിരുന്ന 2017-18 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. അതിനനുസരിച്ച് വിവിധ പാദങ്ങളിലായി ജിഡിപി താഴേക്ക് കൂപ്പു കുത്തി. താടിക്ക് നീളം കൂടിയ 2019-20 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തോടെ അത് 4.5 ശതമാനമായി തകർന്നു.  2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങള്‍ പങ്കുവെച്ച് 'ഇതൊക്കെയാണ് ഒരു ഗ്രാഫിക് അവതരണം' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.   https://twitter.com/ShashiTharoor/status/1366787946557235205

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in