Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഇനി വിട പറയാം... ഗാനത്തിൻറെ മേക്കിങ് വീഡിയോ

ഇനി വിട പറയാം... ഗാനത്തിൻറെ മേക്കിങ് വീഡിയോ
മഞ്ജിമ മോഹൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംസം. ചിത്രത്തിലെ പുതിയ ഗാനത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. 'ഇനി വിട പറയാം എന്നുതുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി ലക്ഷ്മിയും, സത്യ പ്രകാശുമാണ്.ക്യൂൻ' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം. സണ്ണി വെയ്‌നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. https://www.youtube.com/watch?v=L3wkojaT5Vo

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in