Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കളിപ്പാട്ടങ്ങളെക്കുറിച്ചല്ല, പരീക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമന്ത്രിയില്‍ നിന്ന് വിദ്യാർത്ഥികള്‍ ആഗ്രഹിക്കുന്നത്' ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

'കളിപ്പാട്ടങ്ങളെക്കുറിച്ചല്ല, പരീക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമന്ത്രിയില്‍ നിന്ന് വിദ്യാർത്ഥികള്‍ ആഗ്രഹിക്കുന്നത്' ;  പരിഹസിച്ച് രാഹുല്‍ ഗാന്ധി
  മൻ കീ ബാത്തിൽ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി രാഹുൽ ഗാന്ധി. കളിപ്പാട്ടങ്ങളിലുള്ള ചർച്ചയല്ല, നീറ്റ്, ജെ. ഇ.ഇ വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണം എന്ന് രാഹുൽ ഗാന്ധി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ സർക്കാർ എന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. 'മന്‍ കീ നഹീ സ്റ്റുഡന്‍റ്സ് കീ ബാത്ത്' എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.   https://twitter.com/RahulGandhi/status/1299960184391921665  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in