Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഗിന്നസ് പക്രു ചിത്രം ഫാൻസി ഡ്രെസ്സ് വെള്ളിയാഴ്ച തിയേറ്ററുകളിൽ

ഗിന്നസ് പക്രു ചിത്രം ഫാൻസി ഡ്രെസ്സ് വെള്ളിയാഴ്ച തിയേറ്ററുകളിൽ
ഗിന്നസ് പക്രു നായകമായി എത്തുന്ന പുതിയ ചിത്രം ഫാൻസി ഡ്രെസ്സ് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായി ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ് . അജയ്കുമാറും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഗാനങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. ഹ്യൂമർ ത്രില്ലറാണ് ഫാൻസി ഡ്രസ്സ്'. അഞ്ചു പേർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ്. ഫാൻസി ഫൺ പാക്ക്' എന്നാണ് സിനിമയ്ക്ക് നൽകുന്ന ടാഗ് ലൈൻ. സർവ ദീപ്തി പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിർവഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, രതീഷ് വേഗയാണ് സംഗീതം ഒരുക്കുന്നത്. ജ്യോതിഷ് ടി. കാശി. ഛായാഗ്രഹണം പ്രദീപ് നായർ. ചിത്രം ഓഗസ്റ്റ് 2ന് തീയേറ്ററുകളിൽ എത്തും .

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in