Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

'ഫാൻസി ഡ്രസ്സി'ന്‍റെ ട്രെയ് ലർ പുറത്തിറങ്ങി

'ഫാൻസി ഡ്രസ്സി'ന്‍റെ ട്രെയ് ലർ പുറത്തിറങ്ങി
നടൻ ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ചിത്രം 'ഫാൻസി ഡ്രസ്സി'ന്‍റെ ട്രെയ് ലർ പുറത്തിറങ്ങി. രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 2ന് ചിത്രം തീയറ്ററുകളിലെത്തും. ഗിന്നസ് പക്രു തന്നെയാണ് പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. പക്രുവിനൊപ്പം മറ്റ് നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യ മേനോൻ എന്നിവരാണ് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഹ്യൂമർ ത്രില്ലർ ആണെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. സർവ്വ ദീപ്ത പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഗിന്നസ് പക്രു എന്ന അജയ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. https://www.youtube.com/watch?v=OaiggHybFw0 Source : ThePrimeTime

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in