റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂൾ കുട്ടികൾ നാസയിലേക്ക് പഠനയാത്ര നടത്തുന്നു. 4 അധ്യാപകരും 40 കുട്ടികളുമാണ് ഇന്ന് രാവിലെ റിയാദിൽ നിന്നും നാസയിലേക്ക് യാത്രയയായത്. https://www.youtube.com/watch?v=9QYLacVvBlM Related topics NASA educational tour Riyadh New Middle East School