Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

മുഖം മിനുക്കി സ്മാര്‍ട്ടായി ആള്‍ട്ടോ 800 എത്തുന്നു

മുഖം മിനുക്കി സ്മാര്‍ട്ടായി ആള്‍ട്ടോ 800 എത്തുന്നു
പുത്തൻ രൂപവുമായി പുതിയ തലമുറ ഓൾട്ടോ എത്തുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഓൾട്ടോ 800 അവതരിപ്പിക്കുമെന്നാണ് സൂചന. ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കിയാണ് പുതുതലമുറ ഓൾട്ടോ 800 ന്റെ വരവ്. ജാപ്പനീസ് വിപണിയിലുള്ള ഓൾട്ടോയോട് സാമ്യമുള്ള  ഡിസൈനിയിലായിരിക്കും പുത്തൻ തലമുറ ഓൾട്ടോയുടേയും രംഗപ്രവേശം.

Representational Image

വൈദ്യുത മിററുകൾ, ടച്ച്സ്‌ക്രീൻ സംവിധാനം, വൈദ്യുത പവർ വിൻഡോ തുടങ്ങിയ നൂതന ഫീച്ചറുകളാണ് പുതിയ ഓൾട്ടോയിൽ വാഹനപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ കരുത്തിൽ തന്നെയായിരിക്കും പുത്തൻ ഓൾട്ടോ എത്തുക. 67 ബിഎച്ച്പിയും 91 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന് ഉള്ളത്.

Representational Image

ഡ്രൈവർ സൈഡ് എയർബാഗുകൾ, എ.ബി.എസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഓൾട്ടോ 800 നുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in