Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Health

മര്‍മ്മചികിത്സയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...

മര്‍മ്മചികിത്സയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...
എന്താണ് മര്‍മ്മം, മര്‍മ്മ സ്ഥാനം, പ്രയോഗ രീതി, പ്രതിവിധി, ചികിത്സ എന്നീ അടിസ്ഥാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ രീതിയാണ് മര്‍മ്മ ചികിത്സ. വളരെ പ്രധാനപ്പെട്ടത് എന്ന അര്‍ത്ഥമാണ് മര്‍മ്മം എന്ന വാക്കിനുള്ളത്. 107 മര്‍മ്മ സ്ഥാനങ്ങള്‍ ശരീരത്തിലുണ്ടെന്ന് ആയുര്‍വേദം പറയുന്നു. കൈകാലുകളിലായി 44, ശരീരത്തില്‍ ഉരസിന്‍റെ ഭാഗത്ത് മൂന്നും, ഉദരത്തില്‍ 9ഉം, ശരീരത്തിന്‍റെ പിന്‍വശത്ത് 14ഉം ശിരസ്സിന് മുകളില്‍ 17ഉം. ഇവയ്ക്ക് ഏല്‍ക്കുന്ന ക്ഷതം, പരിക്ക്, അസുഖം എന്നിവ മറ്റ് ഭാഗങ്ങളില്‍ ഉള്ളവയെക്കാള്‍ വളരെപ്പെട്ടെന്ന് മാരകമായി തീരുന്നു. മര്‍മ്മസ്ഥാനങ്ങളിലെ പരിക്കുകള്‍ക്ക് പ്രധാനമായും 7 ദിവസത്തെ പാല്‍ക്കഷായ ചികിത്സയാണ് ഉള്ളില്‍ നല്‍കുക. കൂടാതെ മര്‍മ്മ ഭാഗങ്ങളില്‍ അഭ്യംഗവും. ചികിത്സകള്‍ വൈദ്യ നിര്‍ദ്ദേശ പ്രകാരം മാത്രം നടത്തുന്നതാണ് ഉചിതം. https://www.youtube.com/watch?v=A2xaHW8G9_U

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

രാജ്യത്തെ ഞെട്ടിച്ച് വൻ മരുന്ന് തട്ടിപ്പ്: 15,000 വ്യാജ ആന്റിബയോട്ടിക് വയലുകൾ വിറ്റഴിച്ചു;...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Save your stories

Sign in