Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. രക്തം കട്ടപിടിക്കുന്ന പോളിസൈത്തീമിയ രോഗമുണ്ട്. എയിംസിൽ ചികിത്സ തേടി വരികയാണ്. ഇടവേളകളിൽ തുടർച്ചയായി രക്തം മാറ്റണം എന്നിരിക്കെ ജയിൽ അധികൃതർ ഇത് നിഷേധിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി ആണ് ആസാദ് ഹർജി നൽകിയത്. ആസാദിന്‍റെ മെഡിക്കൽ റിപ്പോർട്ട് കോടതി അവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചു കൊണ്ട് ആകും തീരുമാനം എടുക്കുക. ദില്ലി ദരിയാ ഗഞ്ചിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഉണ്ടായ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്ത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in