'ഞാന്‍ ഈ നീട്ടി മുടി വളര്‍ത്തിയിരിക്കുന്നത് എന്റെ മകന് വേണ്ടിയാണ്' - കുകുറെയ്യയുടെ വാക്കുകള്‍; കളിക്കളത്തിലെ വീര്യത്തിനപ്പുറം ഒരു അച്ഛന്റെ പോരാട്ടം
സ്പാനിഷ് പ്രതിരോധനിരയിലെ കരുത്തുറ്റ താരമാണ് മാർക്ക് കുകുറെയ്യ. സ്പെയിനിനും ചെൽസിക്കും വേണ്ടി ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മിന്നും പ്രകടനം പുറത്തെടുക്കുന്...