HIGHCOURT| വിവാദ ട്രാക്ടര്‍ യാത്ര: 'യാത്ര നടത്തിയത് അനുവാദമില്ലാതെ'; നിയമം ലംഘിച്ചെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് Jul 26, 2025 · 333
ASHA WORKERS| ഇത് നമ്മുടെ വിജയം; ഒടുവില്‍ ആശമാര്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍; ഇന്‍സെന്റീവ് ആയി 1500 രൂപ വര്‍ധിപ്പിച്ചു Jul 26, 2025 · 44
GOVINDA CHAMY| ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: ജയില്‍ സുപ്രണ്ടിനെതിരെ നടപടിക്ക സാധ്യത; സര്‍ക്കാരില്‍ നിന്നുള്ള രാഷ്ട്രിയ സമര്‍ദ്ദം വിട്ടുവീഴ്ചയ്ക്ക് കാരണമായെന്ന് സൂചന Jul 26, 2025 · 182
KARGIL| കാര്‍ഗില്‍ വിജയം: യുദ്ധസ്മരണകള്‍ക്ക് വയസ് 26; ധീരജവാന്മാരുടെ കരുത്തിന്റെ വിജയം Jul 26, 2025 · 41
HULK HOGAN DIES| ഹൃദയാഘാതം: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു Jul 25, 2025 · 137
Parliament Today| പാര്‍ലമെന്റ് സമ്മേളനം : ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു Jul 25, 2025 · 101
RAJASTHAN| രാജസ്ഥാനിലെ ഝലവാറില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക് Jul 25, 2025 · 42
GOVINDA CHAMI ARRESTED| ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍: വലയിലായത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് Jul 25, 2025 · 193
GOVINDA CHAMI ESCAPES| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; ഗോവിന്ദച്ചാമി ചാടിയത് പുലര്‍ച്ചെ 1.15 ന്; പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന് Jul 25, 2025 · 187
GOVINDA CHAMI ESCAPES| സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; ഗുരുതര വീഴ്ച Jul 25, 2025 · 115
YOUTH CONGRESS | വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന് വിനായകന്; മണ്മറഞ്ഞ നേതാക്കള്‍ക്കും ഇകഴ്ത്തല്‍ ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി Jul 24, 2025 · 36
India UK Free Trade Agreement | ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു; ഇന്ത്യയുടെ ഒട്ടുമിക്ക ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കിയത് നേട്ടം Jul 24, 2025 · 247